ഒരു വള്വക്കാടന് പെരുമ......ഒരു പാട് പ്രതീക്ഷ............. ഒരു പാട് പ്രതീക്ഷകളും ആശകളും വെച്ച് പുലര്‍ത്തുന്ന ഒരു കൊച്ചു ഗ്രാമം......സമാധാനത്തിലും സഹവര്തിതത്തിലും എല്ലാ കാലത്തും എല്ലാവര്ക്കും മാതൃക ആയ നാട്.......വള്വക്കാട്.....ആ നാടിന്റെ പെരുമകള്‍ ഞാന്‍ ഈ തൂലികയിലൂടെ നിങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുകയാണ്... (മുഹമ്മദ് ഷമീര്‍ എം)
2011 ഒക്ടോബർ 11, ചൊവ്വാഴ്ച
അങ്ങനെ നമ്മുടെ നാടിനും ഒരു ലോഗോ തയ്യാറായി....മന്‍സൂര്‍ പഴയ പാട്ടില്ലത് ആണ് ലോഗോയുടെ ശില്പി.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ