2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

അവളില്ലാതെ....

 
 
 
  സ്വന്തം ജീവനേക്കാളും ഒരുപാട് സ്നേഹിച്ചു ,
ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും മനസ്സില്‍ 
നിറച്ചു കാത്തിരുന്നു ....എന്നാല്‍ പിന്നീട് 
അവള്‍ മറ്റാരുടെയോ സ്വന്തമായാല്‍ ? 
ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ,
ഞാന്‍ ജീവിക്കും ..അവനില്‍ അവള്‍ 
സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ..
കാരണം ,ഞാനും ആഗ്രഹിച്ചത് അവള്‍ 
സന്തോഷമായിരിക്കുന്നത് കാണാനാണ് .................
വിട  പറയുമ്പോള്‍  മാത്രമാണ്  സ്നേഹം  
അതിന്റെ  ആഴത്തെ  മനസിലാകുന്നത് ...
അപ്പോള്‍  മാത്രമാണ്  നഷ്ടപെട്ട  ഓരോ  
നിമിഷതിന്റെയും  വില 
നാം  തിരിച്ചറിയുന്നതും ....
ഇപ്പോള്‍ ഞാന്‍ അതറിയുന്നു....
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ