ഒരു വള്വക്കാടന് പെരുമ......ഒരു പാട് പ്രതീക്ഷ............. ഒരു പാട് പ്രതീക്ഷകളും ആശകളും വെച്ച് പുലര്‍ത്തുന്ന ഒരു കൊച്ചു ഗ്രാമം......സമാധാനത്തിലും സഹവര്തിതത്തിലും എല്ലാ കാലത്തും എല്ലാവര്ക്കും മാതൃക ആയ നാട്.......വള്വക്കാട്.....ആ നാടിന്റെ പെരുമകള്‍ ഞാന്‍ ഈ തൂലികയിലൂടെ നിങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുകയാണ്... (മുഹമ്മദ് ഷമീര്‍ എം)
2011 ഡിസംബർ 1, വ്യാഴാഴ്ച
എല്ലാം നഷ്ടമായാല്‍....
ഒരുപാട് സ്നേഹിച്ച ഒരാളെ സ്നേഹിക്കണ്ടായിരുന്നു എന്ന് തോന്നുന്നത്, അയാളെ വെറുക്കുംമ്പോഴോ, മറക്കുംമ്പോഴോ അല്ല, അവരെ നഷ്ട്ടപെടുമ്പോള് മാത്രമായിരിക്കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ