ഞാന്‍ അവളെ കണ്ടതും കണ്ടതും
അവളെ സ്നേഹിച്ചതും
അവളെ മോഹിച്ചതും
അവള്‍ എന്നെ തനിച്ചാക്കി പോയതുമെല്ലാം
ഇന്നൊരു ഭാഗ്യമായി ഞാന്‍
കാണുന്നു ..കാരണം
അവളാണ് ജീവിതമെന്തെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് ,
എന്നെ ചിരിക്കാന്‍ സഹായിച്ചത്,
പക്ഷെ അവള്‍ ഒന്ന് മാത്രം പറഞ്ഞു തന്നില്ല .....
അവള്‍ കൂടെയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ....
കാരണം.............. അവള്‍ തന്ന വേദനകളാണ് എന്നെ ... ഇന്ന് ...
നല്ലൊരു മനുഷ്യനാക്കി മാറ്റിയത് ...
മോഹങ്ങളും വിജയങ്ങളും നമ്മെ അഹങ്കാരികളാക്കി മാറ്റുമ്പോള്‍
വിരഹവും പരാജയങ്ങളും നമ്മെ എളിമയുള്ള മനുഷ്യരാക്കി മാറ്റുന്നു ....
എളിമയിലൂടെ ഞാന്‍ നമ്മുടെ വിജയത്തെ കയ്യെത്തി പിടിക്കുകയും ചെയ്യുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ