വള്‍വക്കാടിലെ സായാഹ്നങ്ങള്‍...
മഗ്രിബിന്റെ സമയമാകുമ്പോള്‍ ആദ്യമെത്തുന്നത് ശബീബ് ആയിരിക്കും,പിന്നെ ഷാഫി,പിന്നെ സുലു,ഫൈസല്‍ ,ഷമീര്‍,സ്വബീര്‍,അഷ്‌റഫ്,....അങ്ങനെ എല്ലാരും എത്തിക്കൊണ്ടിരിക്കും..........എല്ലാവരും എത്തിക്കഴിഞ്ഞാല്‍ ശബീബ് അവിടെ നിന്ന് അപ്രത്യക്ഷനാകും,പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും അവനെ കാണില്ല.....തന്റെ ക്ലിനികും പൂട്ടി താഹ ഡോക്ടര്‍ വരുന്നതോടു കൂടി നമ്മുടെ ഗാനമേള ആരംഭിക്കും.....
ആരംഭ സവിധാന്റെ..............എന്ന് തുടങ്ങി അവസാനം ഡപ്പാം കത്തും കഴിഞ്ഞു ഏതെങ്കിലും ഇംഗ്ലീഷ് പാട്ടിലായിരിക്കും ചെന്നെത്തുക...അതിനിടയില്‍ പലരും വന്നു ആദി ,പാടി പോകും .....എന്നാല്‍ മേശക്കു കൈ കൊട്ടി താഹ ഡോക്ടറും ,ഹാരിസ് മാഷും,ഷാഫിയും അവിടെ തന്നെ കുറെ നേരം ഇരിക്കും.....
ശേഷം ഫൈസല്‍ വായ തുറക്കും....പിന്നെ ഒരാളെയും വെച്ചേക്കില്ല,കൊന്നു കൊല വിളിക്കും ....നമ്മുടെ വായനശാലയുടെ തൊട്ടടുത്ത വീട്ടിലെ മധുരിക്കുന്ന ഷഫീക് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് ജനാലയിലൂടെ തലയിട്ടു ഫൈസല്‍ വായനശാലയില്‍ ഉണ്ടോ എന്ന് നോക്കിയിട്ടേ വരുകയുള്ളൂ...അവന്‍ ഉണ്ടെങ്കില്‍ ഷഫീക് വീട്ടില്‍ തന്നെ ഇരിക്കും...ഫൈസലിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ???അവനു ഉത്തരം മുട്ടിയാല്‍ ഭദ്ര കാളിയെ പോലെ ഉറഞ്ഞു തുള്ളും വലിയ ശബ്ദമൊക്കെ പുറപ്പെടുവിച്ചു കൊണ്ട്....ആര്‍ക്കും അവനോടു തിരിച്ചു ഒന്നും പറയാന്‍ ആകില്ല...അത് വിട്......എന്തൊക്കെ പറഞ്ഞാലും ആള് പാവമാണ്......
സാഹിറലി കുന്നുമ്മല്‍ എന്നൊരു ബിസിനെസ്സ് മാഗ്നെറ്റ് ഉണ്ട്...പടച്ചോനെ........സാഹിറലിയോടു വാദിച്ചു ജയിക്കുന്ന ഒരാളെയെങ്കിലും കണ്ടിട്ട് മരിക്കണമെന്നാണ് എന്റെ ആഗ്രഹം..എല്ലാ വല്വക്കരുടെയും ആഗ്രഹം ഇത് തന്നെ ആയിരിക്കും.....എപ്പോഴെങ്കിലും അത് നടക്കുമോ ആവോ???സാഹിരളിയുടെ പ്രധാനപ്പെട്ട ഭക്ഷണം അക്രം മാഷിനെയും ശുകൂര്‍ മാഷിനെയും ഇടക്കൊക്കെ എന്നെയും ,എന്റെ കൂട്ടുകാരെയും ജീവനോടെ പൊരിച്ചു തിന്നുന്നതാണ്....സാഹിറലിയുടെ ശ്രേണിയിലേക്ക് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന പ്രതിഭയാണ് റാഷിദ് മോന്‍ .....സൌദിയിലായിരുന്ന റാഷിദ് മോന്‍ ഇപ്പോള്‍ അവധിക്കാലം കൂട്ടുകാരോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലാണ് ഉള്ളത്......
പിന്നെ സുഹൈല്‍ പൂവലപ്പ്........ധനൂഷ് എന്നാ സിനിമ നടന്റെ പേരിലാണ് ഈ ഓട്ടക്കാരനെ അറിയപ്പെടുന്നത്...മുമ്പ് എന്തോ കിട്ടിയെന്നു പറഞ്ഞു ദര്‍ശനയുടെ അടുത്തേക്ക് ചെന്നെന്നൊക്കെ ഷാഫി പറയുന്നത് കേട്ടിരുന്നു....
ഇനി നമുക്ക് നമ്മുടെ എല്ലമെല്ലമായ് സുലുവിനെ പരിചയപ്പെടാം..ഗുലുമാല്‍ എന്നാണി അവന്റെ നിക്ക് നൈം......"ചെറിയ പെരുന്നാള്‍ "എന്നും സുലുവിനെ വിശേഷിപ്പിക്കാറുണ്ട്...മുമ്പ് ഏതോ ഫില്മിന് പോയിട്ട് "എന്ത് സോറി" എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ പേരാണ് ബണ്ണി എന്നത്.....
പിന്നെ വായനശാലയുടെ തൊട്ടടുത് താമസിക്കുന്ന സുഹൈല്‍ ....പുറത്തു ചിരിച്ചു കാണിച്ചു നടന്നു നമുക്കിട്ടു പണിയലാണ് പ്രധാന ഹോബി ....
ഇതിനിടയില്‍ നമ്മള്‍ മറന്നു പോയ രണ്ടു പേരുകള്‍ സുനീറും ഷൌകത്തും (ആണ്ടിയും ചാണ്ടിയും ) വള്‍വക്കാടിന്റെ ലിപികളില്‍ സ്ഥാനം ഉറപ്പിച്ചവരാണ്....ഇനിയും ഒരുപാട് പേരുണ്ട്....മസ്ലാന്‍,ആഷിക്,അഷ്‌റഫ്,ശകീര്‍,മുര്ഷിദ്,മന്‍സൂര്‍ തുടങ്ങിയവരും പിന്നെ എന്നെ പസ്റ്റ് പറയുന്ന ഉനൈസും ജീവന്‍ കൊടുത്തും വല്വക്കാടിനെ സംരക്ഷിക്കാം നിരാന്ത ജാഗ രൂഗനായി നിലയുറപ്പിച്ചിരിക്കുന്ന സ്വബീര്‍ എന്നാ ഉരുക്ക് മനുഷ്യനും ,അലി അസ്കാരും,വഹബിന്റെ പൂമകള്‍ ശുഹൈബും പിന്നെ ഉത്സവ പറമ്പുകളിലെ സ്ഥിരം സാനിധ്യമായ ഗുരുവായൂര്‍...സോറി ആബിടും. എല്ലാം ചേരുന്നതാണ് നമ്മുടെ വായനശാല....ഇത്ര ടൈപ്പ് ചെയ്യാന്‍ ഒരു മണിക്കൂര്‍ എടുത്തു...ഇനിയും ഒരുപാട് പറയാനുണ്ട്......എല്ലാം പിന്നീട കുറച്ചു കുറച്ചായി പറയാം.....
ഈ എഴുതിയതില്‍ നമ്മുടെ കൂടെ ഉള്ളവരുടെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ....നമ്മുടെ മുന്‍ തലമുറയും വായനശാലയും തമിലുള്ള ബന്ധത്തെ വിസ്മരിക്കുന്നു...അവരുടെ എല്ലാം ഒരു പാട് കഷ്ടപ്പാടുകളുടെ ഫലമാണ് നമുക്ക് ഇന്നീ കാണുന്ന നിലയിലുള്ള ഒരു വായനശാല ലഭിച്ചത്..........
ഏതായാലും ഇതൊരു തുടക്കം മാത്രം..എഴുതാന്‍ എനിക്ക് അധികമൊന്നും അറിയില്ല..എന്നാലും ഞാന്‍ എന്തെങ്കിലും ഒക്കെ ആയി ഇതേ പോലെ എഴുതിക്കൊണ്ടേ ഇരിക്കും...നിങ്ങള്‍ എനിക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു........
സ്നേഹത്തോടെ
മുഹമ്മദ് ഷമീര്‍ എം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ