ബംഗാളി മുക്ക്...ഈ പേര് എങ്ങനെയാ വന്നതെന്ന് അറിയാമോ നിങ്ങള്‍ക്ക് ....നങ്ങളുടെ വള്വക്കാട് ഒരു വായനശാല ഉണ്ട്....അവിടെയാണ് നങ്ങളുടെ ഇരുത്തം....അവിടെ തൊട്ടടുത് ഒരു ബംഗാളി സ്റ്റോര്‍ ഉണ്ട്......ആ കടക്ക് നമ്മുടെ എല്ലാവരുടെയും ദിന ചര്യയില്‍ ഭയങ്കരമായ സ്ഥാനം ഉണ്ട്......
.
ഏതെങ്കിലും കൂട്ടുകാരനെ വിളിച്ചു നീ ഇപ്പോള്‍ എവിടെയാട എന്ന് ചോദിച്ചാല്‍ പറയും ഞാന്‍ വായനശാലയില്‍ ഉണ്ടെന്നു.......വൈകുന്നേരം മഗ്രിബ് നിസ്കാരം കഴിഞ്ഞാല്‍ എല്ലാവരും എത്തിച്ചേരും വായനശാലയിലേക്ക്...അവിടെ നിന്ന് രാവിലെ ഓരോരുത്തര്‍ ഏതൊക്കെ സ്ചൂളിനു മുന്നില്‍ വായ നോക്കാന്‍ പോയെന്നും ആര്കൊക്കെ വല്ല പെണ്ണും വീണെന്നും,പിന്നെ പരസ്പരമുള്ള കളിയാക്കലുകളും എല്ലാം കൂടി നല്ല രസമാണ്................പിന്നെ ഒരു കാലത്ത് വായനശാല അടക്കി ഭരിച്ചിരുന്നത് സുനീരും ഷൌകതും ആണെങ്കില്‍ ഇന്നാ സ്ഥാനം അലങ്കരിക്കുന്നത് ഫൈസലും സുലുവും പാഷയുമോക്കെയാണ്..................ഇനിയും വിശദമായി പിന്നീട് എഴുതാം/..........
സ്നേഹത്തോടെ മുഹമ്മദ് ഷമീര്‍ എം..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ