ഈ ദിവസത്തിന് എന്തോ ഒരു പ്രത്യേകത ഉള്ളത് പോലെ തോന്നുന്നു ..ചിലപ്പോള്‍ വെറും തോന്നല്‍ മാത്രമായിരിക്കും...സ്വപ്‌നങ്ങള്‍ കണ്ടാല്‍ അതിലെ കാര്യങ്ങള്‍ ഒരു തോന്നല്‍ മാത്രമായിട്ടു കാണാം..എന്നാല്‍ ഉറങ്ങാതെ എങ്ങനെയാ സ്വപ്‌നങ്ങള്‍ കാണുന്നെ....ഒരു പാട് കാലങ്ങള്‍,ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ചിട്ട് എന്നെ വിട്ടു പോയ അവളെ കുറിച്ച് അറിയാതെ ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കും....ഒരു കാര്യവുമില്ലാതെ..എന്റെ കൂട്ടുകാര്‍ എന്നെ ഇപ്പോഴും കളിയാക്കും...സുലുവിനോക്കെ ഞാന്‍ ഇപ്പോഴും ഒരു ചിരിക്കാനുള്ള കഥാ പാത്രം...
അവനെ പറഞ്ഞിട്ടും കാര്യമില്ല...നാം ഒരാളെ സ്നേഹിക്കുമ്പോള്‍ അതിനിടയില്‍ നാന്‍ നമ്മുടെ സുഹൃത്തുക്കളെ മറക്കും..കാരണം പ്രണയത്തില്‍ ഞാന്‍ എന്നോ നീ എന്നോ വേര്‍തിരിവ് ഇല്ല നമ്മള്‍ എന്നാണ്...അപ്പോള്‍ അതിനിടയില്‍ വരുന്ന സുഹൃതുകല്ക് അതൊരു വിഷമം ആയിരിക്കും......ഞാന്‍ ഒരുപാടു കാലം എന്റെതാകണമെന്നു ആഗ്രഹിച്ച അവള്‍ ഇപ്പോള്‍ ആരുടെയോ ആണ്...
അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പറയും,അങ്ങനെ അവര്‍ സ്നേഹിച്ച പലരും പലരുടെതും ആണെന്ന്......അതൊക്കെ ശരിയായിരിക്കാം..എന്നാലും എനിക്കെന്തോ......മറക്കാന്‍ ആകുന്നില്ല...അവളുടെ ആ ശബ്ദം,ആ നടത്തം,എല്ലാം.......ഇനി ജീവിത യവനികയില്‍ എപ്പോഴെങ്കിലും ഞാന്‍ അവളെ കണ്ടു മുട്ടിയെക്കാം...അപ്പോള്‍ അവള്‍ എന്നെ കണ്ടാല്‍ മുഖം തിരിചെക്കം..എന്നാലും നഷ്ട സ്വപ്നങ്ങളെ പേറി ഇനിയും അധിക കാലം ഞാന്‍ ഇങ്ങനെ മുന്നോട്ട് പോകില്ല...എല്ലാത്തിനും ഒരു മാറ്റം വേണം..മാറും.......ഞാന്‍ മാറി.......
സ്നേഹത്തോടെ മുഹമ്മദ് ഷമീര്‍ എം..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ