പ്രേമം ...........സുവര്‍ണ ലിപികളാല്‍ തീര്‍ത്ത മഹാകാവ്യം ....മിഴിനീര് കണങ്ങളിലെ മഹാസമുദ്രം ...പ്രേമം എവിടെ തുടങ്ങുന്നു ,എങ്ങനെ തുടങ്ങുന്നു എന്നുള്ളത് പ്രവച്ചനതീതമാണ് ...അത് അപൂര്‍ണതയുടെ നിലയ്ക്കാത്ത ദാഹമാണ് ...
ഋതുക്കളില്‍ വസന്തം പോലെ വികാരങ്ങളില്‍ പ്രണയം നാവിടുമ്പോള് സുഖകരമായ നൊമ്പരങ്ങലെന്നോ ,നൊമ്പരങ്ങളുടെ നിര്‍വൃതി എന്നോ അതിനെ വിളിക്കുന്നു ...
ഋതുക്കളില്‍ വസന്തം പോലെ വികാരങ്ങളില്‍ പ്രണയം നാവിടുമ്പോള് സുഖകരമായ നൊമ്പരങ്ങലെന്നോ ,നൊമ്പരങ്ങളുടെ നിര്‍വൃതി എന്നോ അതിനെ വിളിക്കുന്നു ...
എ൯റമ്മോ...:)
മറുപടിഇല്ലാതാക്കൂനന്ദി ഉണ്ട് .....
മറുപടിഇല്ലാതാക്കൂ