2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

പാഷ എന്നാ സാഹസികന്‍....

പാഷ എന്ന മുഹമ്മെദ്......
ഇനി നമ്മുടെ നാട്ടിലെ ഒരു പ്രശസ്തനെ കുറിച്ച് പറയാം..പേര് മുഹമ്മദ്‌.......പിള്ളേരെല്ലാം സ്നേഹത്തോടെ പാഷ സര്‍ക്കാര്‍ എന്ന് വിളിക്കും.....അതിനു കാരണമുണ്ട്...പാഷ്ക്ക് സ്വന്തമായി ഒരു സമാന്തര സര്‍ക്കാര്‍ ഉണ്ട്..അവിടുത്തെ രാജാവും,രാഞ്ഞിയും,സേന നായകനും,സൈനികനും എല്ലാം പാശയാണ്,അവിടെ പാഷക്ക് ചില ശരികള്‍ ഉണ്ട്,അത്  പോലെ അവന്‍ ചെയ്യൂ.....
    എന്തൊക്കെ പറഞ്ഞാലും ആളൊരു ഉപകാരി ആണ്.....എല്ലാവര്ക്കും ഉപകാരം ചെയ്തു കൊടുക്കും,,ഇനി ആരെങ്കിലും അവനെ എങ്ങനെയെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ അവര്‍ കെണിയും..മുന്നും പിന്നും നോക്കാതെ പാഷ എന്തൊക്കെയോ കാട്ടിക്കൂട്ടും...ഈ എന്നോട് തന്നെ ചെയ്തിട്ടുണ്ട്.....എന്റെ പേരില്‍ ഒരു കല്യാണത്തിന് ഒരു പോസ്റ്റര്‍ ഇറക്കി എല്ലാവരുടെയും കയ്യില്‍ കൊണ്ട് കൊടുത്തു....ആ പോസ്റ്റര്‍ ഇറക്കിയവര്ക് അത് കൊടുക്കാന്‍ മടി ആയത് കൊണ്ടാ ഇവനെ ഏല്പിച്ചത്..ഇവന്‍ അത് ലോകത്തുള്ള സകലമാന ആളുകള്കും കൊടുത്തു...അതൊക്കെ വിട്..അപ്പോള്‍ അങ്ങനെയാണ് പാഷയുടെ കാര്യം......
  പിന്നെ പാഷക്ക് അറിയാത്തതായി ഒരു ജോലിയും ഇല്ല ഈ ലോകത്ത്........ആശാരിപ്പണി,തേപ്പ് പണി,സൌണ്ട് ഓപ്പറേറ്റര്‍,പെയിന്റ് പണി,ബിരിയാണി വെക്കല്‍ എല്ലാം അറിയാം......ഇനിയും ഒരുപാടു പറയാനുണ്ട് പാഷയെ പറ്റി ..അതൊക്കെ മെല്ലെ മെല്ലെ പറയാം.....പിന്നെ എന്റെ ഓരോ കൂട്ടുകാരെ കുറിച്ചും........
                                 സ്നേഹത്തോടെ മുഹമ്മദ്‌ ഷമീര്‍ എം..
                                                                                                               
                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ